പദ്ധതികള്‍പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍
NBCFDC പദ്ധതികള്‍
1,സ്വയം തൊഴില്‍ പദ്ധതി
പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ
പലിശ നിരക്ക്
5 ലക്ഷം രൂപ വരെ - 6%
5 ലക്ഷത്തിനു മുകളില്‍ - 8%
തിരിച്ചടവ് കാലാവധി - 84 മാസം
അപേക്ഷകന്‍റെ പ്രായം - 18 നും 55 നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
2,വനിതകള്‍ക്കായുള്ള പ്രത്യേക സ്വയം തൊഴില്‍ വായ്പ പദ്ധതി
പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
പലിശ നിരക്ക് - 5%
തിരിച്ചടവ് കാലാവധി - 60 മാസം
അപേക്ഷകയുടെ പ്രായം - 18നും 55നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 40,500/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 51,500/- രൂപയിലും താഴെ ആയിരിക്കണം
3,വിദ്യാഭ്യാസ വായ്പ പദ്ധതി
പരമാവധി വായ്പാ തുക
ഇന്ത്യയില്‍ പഠിക്കുന്നതിന് - 5 ലക്ഷം രൂപ, പ്രതിവര്‍ഷം 1 ലക്ഷം രൂപ നിരക്കില്‍
ഹ്രസ്വകാല കോഴ്സ് - 1.5 ലക്ഷം രൂപ
വിദേശത്ത് പഠിക്കുന്നതിന് - 20 ലക്ഷം രൂപ, പ്രതിവര്‍ഷം 5 ലക്ഷം രൂപ നിരക്കില്‍
പലിശ നിരക്ക്
ആണ്‍കുട്ടികള്‍ക്ക് - 4%
പെണ്‍കുട്ടികള്‍ക്ക് - 3.5%
തിരിച്ചടവ് കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 16 നും 32 നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
4, സാക്ഷം
പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ
പലിശ നിരക്ക്
5 ലക്ഷം രൂപ വരെ - 6%
5 ലക്ഷത്തിനു മുകളില്‍ - 8%
തിരിച്ചടവ് കാലാവധി - 84 മാസം
അപേക്ഷകന്‍റെ പ്രായം - 18 നും 35 നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
5 ,ശില്പ് സമ്പദ
പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ
പലിശ നിരക്ക് - 6%
തിരിച്ചടവ് കാലാവധി - 60 മാസം മുതല്‍ 84 മാസം വരെ
അപേക്ഷകന്‍റെ പ്രായം - 18 നും 55 നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
6 ,മഹിളാ സമൃദ്ധി യോജന
പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000/- രൂപ വരെ
പലിശ നിരക്ക് (ഗുണഭോക്താക്കള്‍ക്ക്) - 4%
തിരിച്ചടവ് കാലാവധി - 36 മാസം
വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
7,കൃഷി സമ്പദ
പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 50,000/- രൂപ വരെ
പലിശ നിരക്ക് (ഗുണഭോക്താക്കള്‍ക്ക്) - 5%
തിരിച്ചടവ് കാലാവധി - 36 മാസം
വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
8,ലഘു വായ്പ പദ്ധതി
പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000/- രൂപ വരെ
പലിശ നിരക്ക് (ഗുണഭോക്താക്കള്‍ക്ക്) - 5%
തിരിച്ചടവ് കാലാവധി - 36 മാസം
വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
തനത് ഫണ്ട് പദ്ധതികള്‍
KSBCDC-യുടെ തനത് ഫണ്ട് ഉപയോഗിച്ച് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍
1,വിദേശത്ത് ജോലി തേടി പോകുന്നവര്‍ക്കുള്ള വായ്പ പദ്ധതി
പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
പലിശ നിരക്ക് - 8%
തിരിച്ചടവ് കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപക്ക് താഴെ
2,പെണ്‍കുട്ടികളുടെ വിവാഹ സഹായ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക - 1.50 ലക്ഷം രൂപ
പലിശ നിരക്ക് - 6%
തിരിച്ചടവ് കാലാവധി - 72 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപക്ക് താഴെ
3,കമ്പ്യൂട്ടര്‍ വാങ്ങുന്നതിനുള്ള വായ്പാ
പരമാവധി വായ്പാ തുക - 50,000/- രൂപ
പലിശ നിരക്ക് - 8.5%
തിരിച്ചടവ് കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - വരുമാന പരിധി ഇല്ല
4,ഉദ്യോഗസ്ഥര്‍ക്കുള്ള ഇരുചക്ര വാഹന വായ്പാ പദ്ധതി
പരമാവധി വായ്പാ തുക - 3 ലക്ഷം രൂപ
പലിശ നിരക്ക് - 9%
തിരിച്ചടവ് കാലാവധി - 84 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - വരുമാന പരിധി ഇല്ല
5,ഉദ്യോഗസ്ഥര്‍ക്കുള്ള കണ്‍സ്യുമര്‍ ഡ്യുറബിള്‍ വായ്പ
പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
പലിശ നിരക്ക് - 9%
തിരിച്ചടവ് കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - വരുമാന പരിധി ഇല്ല
6,ഉദ്യോഗസ്ഥര്‍ക്കുള്ള ഗൃഹപുനരുദ്ധാരണ വായ്പാ പദ്ധതി (സ്വസ്ഥഗൃഹ)
പരമാവധി വായ്പാ തുക - 3 ലക്ഷം രൂപ
പലിശ നിരക്ക് - 10.5%
തിരിച്ചടവ് കാലാവധി - 84 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - വരുമാന പരിധി ഇല്ല
7,സുവര്‍ണ്ണശ്രീ വായ്പ(വിവിധോദ്ദേശ പദ്ധതി)
പരമാവധി വായ്പാ തുക - 2 ലക്ഷം രൂപ
പലിശ നിരക്ക് - 9%
തിരിച്ചടവ് കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ
8,പ്രവര്‍ത്തന മൂലധന വായ്പ
പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
പലിശ നിരക്ക് - 7%
തിരിച്ചടവ് കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ
9,ഭവനശ്രീ പദ്ധതി(പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്)
പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
പലിശ നിരക്ക് - 8%
തിരിച്ചടവ് കാലാവധി - 72 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ
10,വിദ്യാശ്രീ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക - 1.50 ലക്ഷം രൂപ
പലിശ നിരക്ക് - 6%
തിരിച്ചടവ് കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 16നും 32നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ
11,സ്വയം തൊഴില്‍ വായ്പ
പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
പലിശ നിരക്ക് - 6%
തിരിച്ചടവ് കാലാവധി - 60 മാസം
അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ
*അർഹതപ്പെട്ട സമുദായങ്ങൾ
സംസ്ഥാനമൊട്ടാകെ*
1 അഗസ (Agesa)
2 അമ്പലക്കാരന്‍
3 ആംഗ്ലോ ഇന്‍ഡ്യന്‍
4 അരേമറാട്ടി
5 ആര്യ
6 ബണ്ഡാരി
7 ബില്ലവ
8 ചക്കാലന്‍
9 ചാവളക്കാരന്‍
10 ചെട്ടി/ചെട്ടികള്‍ (കൊട്ടാര്‍ചെട്ടി, പറക്കചെട്ടി, ഏലൂര്‍ചെട്ടി, ആറ്റിങ്ങല്‍ചെട്ടി, പുതുക്കടചെട്ടി, ഇരണിയല്‍ചെട്ടി,ശ്രീ പണ്ഡാരചെട്ടി, തെലുങ്ക്ചെട്ടി , പേരൂര്‍ക്കടചെട്ടി, ഉദയന്‍കുളങ്ങരചെട്ടി, സാധുചെട്ടി, 24 മനൈചെട്ടികള്‍ (24 Manai Chetties), വയനാടന്‍ചെട്ടി, കലവറചെട്ടി, 24 മനൈ ചെട്ടികള്‍, മൌണ്ടാടന്‍ചെട്ടി, ഇടനാടന്‍ ചെട്ടി)
11 ദേവദിഗ (Devadiga)
12 ദേവാ൦ഗ (Devanga)
13 ധീവര (അരയന്‍, വാലന്‍, നുളയന്‍, മുക്കുവന്‍, അരയവാത്തി, വളിഞ്ഞിയാര്‍, പാണിയാക്കല്‍, മുകയ, ബോവിമുകയാര്‍, മുകവീരന്‍)
14 ഈഴവരും തീയരും
15 ഈഴവാത്തി
16 എഴുത്തച്ഛന്‍
17 ഗണിക
18 ഗട്ടി (Gatti)
19 ഗൌഡ (Gawda)
20 ഹെഗ്‌ഡെ (Hegde)
21 ജോഗി
22 കടുപ്പട്ടന്‍ (Kaduppattan)
23 കയ്കോലന്‍
24 കൊലാശാരി (കലശപ്പണിക്കര്‍)
25 കളരിക്കുറുപ്പ് അല്ലെങ്കില്‍ കളരിപ്പണിക്കര്‍
26 വിശ്വകര്‍മ (ആശാരി, ചപ്ത്തേഗ്ര , കല്ലാശാരി, കല്‍ത്തച്ചന്‍, കമ്മാള, കംസല, കന്നാന്‍, കരുവാന്‍, കൂടാരന്‍, കൊല്ലന്‍, മലയാള കമ്മാള, മൂശാരി, പാണ്ടിക്കമ്മാള, പാണ്ടി തട്ടാന്‍, പെരുംകൊല്ലന്‍, തച്ചന്‍, തട്ടാന്‍, വില്‍കുറുപ്പ്, വില്ലശാന്‍ , വിശ്വബ്രാഹ്മണന്‍ അല്ലെങ്കില്‍ വിശ്വബ്രാഹ്മണര്‍ , വിശ്വകര്‍മ്മാള, പലിശപെരുംകൊല്ലന്‍ )
27 കന്നടിയാന്‍ (Kannadiyans)
28 കണിശു അല്ലെങ്കില്‍ കണിയാര്‍ പണിക്കര്‍, കാണി അല്ലെങ്കില്‍ കണിയാന്‍ (ഗണക) അല്ലെങ്കില്‍ കണിശാന്‍ അല്ലെങ്കില്‍ കമ്നന്‍
29 കവുതിയ (kavuthiyan)
30 കാവുടിയാരു (kavudiyaru)
31 കൊടയാര്‍
32 കൃഷ്ണന്‍വക
33 കേരള മുതലി (Kerala Mudali)
34 കുടുംബി
35 കോംഗുനവിതന്‍, വേട്ടുനവിതന്‍, അടുത്തോണ്‍
36 കുശവന്‍
No comments:
Post a Comment