കേരളത്തിൽ ധാരാളം നിഗൂഢഭാഷകളുണ്ട്. സ്വന്തം സമുദായക്കാർക്കിടയിൽ രഹസ്യങ്ങൾ പങ്കുവെക്കാനും വ്യാപാര ആവശ്യങ്ങൾക്കും മറ്റുപല രഹസ്യ സംഭാഷണത്തിനും പഴമക്കാർ കൈമാറിവന്നതും ലിപികളോ ഭാഷാനിയമങ്ങളോ ഇല്ലാത്ത രഹസ്യഭാഷയാണ് നിഗൂഢഭാഷ. കേരളത്തിൽ അംഗീകരിച്ചിരിക്കുന്ന നിഗൂഢഭാഷകളിൽ ഒന്നാണ് "ചെട്ടിഭാഷ". വ്യാപാര ആവശ്യങ്ങൾക്ക് ചെട്ടിയാർമാർ 1 നെ വാച്ച എന്നും 2 നെ എസവ എന്നും പറയുന്നത് നിഗൂഢഭാഷയാണ്.
(അവലംബം-കേരളത്തിലെ നിഗൂഢഭാഷകൾ)
No comments:
Post a Comment