ചെട്ടി എന്ന പദം ചെട്ടിയാർ എന്ന പദത്തിൽ നിന്നാണ് ആവിർഭവിച്ചത് എന്ന് കരുതരുത്.ചെട്ടി എന്ന പദത്തിൽ നിന്നാണ് ചെട്ടിയാർ ഉണ്ടാകുന്നത്.ചെട്ടി എന്ന പദമുണ്ടായത് സംസ്‌കൃത പദമായ 'ശ്രേഷ്ഠി'എന്ന പദത്തിൽ നിന്നാണ്.'ശ്രേഷ്ഠി'എന്നാൽ :സമ്പത്ത്'എന്നാണ് അർത്ഥം.
കടപ്പാട്: ശിവൻ ആക്കപ്പറമ്പ്
അഡ്വൈസർ
24 മന യൂത്ത് ഫെഡറേഷൻ
No comments:
Post a Comment